NEWS

രാഹുലിനെതിരായ ഹർജിയിൽ സരിതയ്ക്ക് പിഴയില്ല

രാഹുൽ ഗാന്ധിയ്‌ക്കെതിരായ ഹർജിയിൽ സോളാർ കേസ് പ്രതി സരിതയ്ക്ക് പിഴ എന്ന വാർത്ത തെറ്റ് .സുപ്രീം കോടതിയുടെ ഉത്തരവിൽ പിഴക്കാര്യം പറയുന്നില്ല .നേരത്തെ സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു .സരിതയുടെ ഹർജി കോടതി തള്ളിയിരുന്നു .

വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ ജയം ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി .ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത് .സരിതയുടെ അഭിഭാഷകർ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് ഹർജി തള്ളുന്നതെന്നു കോടതി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: