NEWS

മന്ത്രി കെ ടി ജലീലിന് കോവിഡ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റൈനിൽ ആണ്. മന്ത്രി എം എം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണുള്ളത്.

മന്ത്രിസഭയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി.ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽകുമാർ എന്നിവർ നേരത്തെ കോവിഡ് ബാധിതർ ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button