യൂട്യൂബിൽ അസഭ്യം പറഞ്ഞയാളെ കൈകാര്യം ചെയ്തതിന്റെ പേരിൽ ഭാഗ്യലക്ഷ്മി ,ദിയ സന എന്നിവർക്കൊപ്പം ജാമ്യമില്ലാ വ്യവസ്ഥയിൽ പ്രതി ചേർക്കപ്പെട്ടിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ എന്ന വിദ്യാർത്ഥിനി .തങ്ങൾ ഈ പ്രവർത്തിയ്ക്ക് തുനിഞ്ഞത് തങ്ങൾക്ക് മാത്രം വേണ്ടിയല്ലെന്നു ശ്രീലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു .നാളെ ഇങ്ങിനെ ആരും സ്ത്രീകളോട് ചെയ്യരുത് .
എന്ത് കൊണ്ട് ആ സമയത്ത് തെറി വിളിച്ചു എന്നത് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് .അതിനും ശ്രീലക്ഷ്മി ഉത്തരം പറയുന്നു .നിയമം കയ്യിലെടുക്കാൻ തങ്ങൾ ആലോചിച്ചേ ഇല്ല .എന്നാൽ സ്വയം സുരക്ഷിതരല്ലെന്നു തോന്നിയപ്പോൾ കാട്ടിയ പ്രതിരോധമാണ് വിഡിയോയിൽ ഉള്ളത് .
ശ്രീലക്ഷ്മി NewsThen – നു നൽകിയ അഭിമുഖത്തിലേക്ക് –