വ്യാജന്മാരെ സൂക്ഷിക്കുക, മുന്നറിയിപ്പ് നൽകി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല

സ്ത്രീകളെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ടതിന് വിജയ് പി നായർ എന്ന വ്യാജൻ തല്ലുകൊണ്ടത് കഴിഞ്ഞ ദിവസമാണ്.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അംഗീകൃത സർവകലാശാല നൽകിയ ബിരുദം ഒന്നുമല്ല ഇതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജൻമാരെ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല.കലയുടെ ഫേസ്ബുക് അക്കൗണ്ട് –
https://www.facebook.com/kpalakasseril

വീഡിയോ കാണുക –

Leave a Reply

Your email address will not be published. Required fields are marked *