‘അമ്മ വയർ’ ചിത്രം പങ്കുവെച്ച് അനുഷ്ക ,കമന്റിട്ട് കോഹ്ലി

ഈ അടുത്താണ് താൻ അമ്മയാകാൻ പോകുകയാണെന്ന വിവരം ബോളിവുഡ് താരം അനുഷ്‌കാ ശർമ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് .നിറവയറുമായി കടൽത്തീരത്ത് നിൽക്കുന്ന പുതിയ ഫോട്ടോ അനുഷ്ക ആരാധകർക്കായി പങ്കുവെച്ചു .മാതൃവാല്സല്യത്തിന്റെ എല്ലാ ഭാവവും ഉൾക്കൊള്ളുന്നതാണ് ചിത്രം .

“എന്റെ ലോകം ഒറ്റ ഫ്രെമിൽ “എന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഭർത്താവുമായ വിരാട് കോഹ്ലി കമന്റിൽ പ്രതികരിച്ചത് .

ഓഗസ്റ്റിലാണ് ലോക്ഡൗൺ ഗർഭധാരണം വിരുഷ്ക ദമ്പതികൾ വെളിപ്പെടുത്തിയത് .അതും മനോഹരമായ ഒരു ചിത്രത്തിലൂടെ .

Leave a Reply

Your email address will not be published. Required fields are marked *