NEWS

ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ

മയക്കുമരുന്ന് കേസിൽ നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബര്ത്തിക്കു വേണ്ടി ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ .വിദ്യ ബാലൻ മുതൽ അനുരാഗ് കശ്യപ് വരെയുള്ള താര നിരയാണ് കാമ്പയിനിൽ അണിചേരുന്നത് .

മാധ്യമ വിചാരണക്കെതിരെ ആണ് ക്യാമ്പയിൻ .ബോളിവുഡിലെ നടൻമാർ കേസിൽ പെടുമ്പോൾ നിയന്ത്രണം പാലിക്കുന്ന മാധ്യമങ്ങൾ നടിമാരുടെ കാര്യത്തിൽ നിയന്ത്രണം വിടുന്നതാണ് ക്യാമ്പയിന് കാരണമായത് .

Back to top button
error: