NEWS

ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത് -ഷജിത്തിന്റെ നിർണായക ശബ്ദരേഖ കേൾക്കുക

ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത്. ഷജിത്തിന്റെ ശബ്ദരേഖ ഇങ്ങനെ –

അതേസമയം പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ശേഷം അടൂർ പ്രകാശിനെ വിളിച്ചെന്ന് മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. മുമ്പും പ്രതികൾക്ക് വേണ്ടി അടൂർ പ്രകാശ് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ അടൂർ പ്രകാശ് നിഷേധിച്ചു. തെളിയിക്കാൻ അടൂർ പ്രകാശ് മന്ത്രിയെ വെല്ലുവിളിച്ചു.

Back to top button
error: