കേന്ദ്ര ധനമന്ത്രിക്ക് തകർപ്പൻ മറുപടി നൽകി ശശി തരൂർ

കോവിഡ് ദൈവനിശ്ചയമെന്നും സാമ്പത്തികാവസ്ഥയിൽ ഞെരുക്കം ഉണ്ടാകുമെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശശി തരൂർ എംപി .പാർട്ടിക്കുള്ളിൽ നിന്ന് കടന്നാക്രമണം നേരിടുമ്പോൾ ആണ് ഭരണപക്ഷത്തെ തരൂർ പ്രതിക്കൂട്ടിൽ ആക്കുന്നത് .

“ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി” എന്ന അടിക്കുറിപ്പോടെ ഒരു കാർട്ടൂൺ തരൂർ ഷെയർ ചെയ്തു .നോട്ടുനിരോധനവും ജിഎസ്ടിയും കൊവിഡും ഒക്കെ ഉൾക്കൊള്ളുന്നതാണ് കാർട്ടൂൺ .

Thanks for sparing Nehru this time! #IndiaSaysBJPNoMor

ഇനിപ്പറയുന്നതിൽ Shashi Tharoor പോസ്‌റ്റുചെയ്‌തത് 2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *