NEWS

അമിത് ഷായുടെ കോവിഡ് ടെസ്റ്റിൽ ആശയക്കുഴപ്പം ,പോസ്റ്റ് പിൻവലിച്ച് മനോജ് തിവാരി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശാധനാ ഫലം സംബന്ധിച്ച് ആശയക്കുഴപ്പം .അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ ബിജെപി നേതാവ് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു .എന്നാലിപ്പോൾ ആ ട്വീറ്റ് മനോജ് തിവാരി പിൻവലിച്ചിരിക്കുകയാണ് .

അമിത് ഷായ്ക്ക് കോവിഡ് ടെസ്റ്റ് ഇപ്പോൾ നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചത് .

Back to top button
error: