അവര്‍ ഉച്ചത്തില്‍ പ്രതികരിക്കട്ടെ , അവരുടെ ശബ്ദമാണ് അവരുടെ ഭാവി: ഇന്ന് ബാലികാദിനം

ലോകജനസംഖ്യയുടെ നാലിലൊരു ഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യ സമൂഹത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകഘടകം. അതിനാലാവണം ഇന്ന് അവര്‍ക്കായൊരു ദിനം പിറന്നത്. 2011ലാണ് ഐക്യരാഷ്ട്രസഭ പെണ്‍കുട്ടികളുടെ ദിനമായി ഒക്ടോബര്‍ 11 തിരഞ്ഞെടുത്തത് . 2012ല്‍…

View More അവര്‍ ഉച്ചത്തില്‍ പ്രതികരിക്കട്ടെ , അവരുടെ ശബ്ദമാണ് അവരുടെ ഭാവി: ഇന്ന് ബാലികാദിനം

മധുരം പെയ്തിറങ്ങി സ്വറ്റ്‌സര്‍ലന്‍ഡ് നഗരം

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രായഭേദമന്യേ ഇഷ്ടപ്പെടുന്ന ഇവ ഒരു മഴയായി പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായും ആരും കാണില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ചോക്ലേറ്റ് മഴ പെയ്തത്രേ. എവിടെയാണെന്നോ ലോകത്ത് ഏറ്റവും കൂടുതല്‍…

View More മധുരം പെയ്തിറങ്ങി സ്വറ്റ്‌സര്‍ലന്‍ഡ് നഗരം

12 വയസ്സിനുമുകളിലുളളവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡബ്ലു.എച്ച്.ഒ

ലോകമെമ്പാടും ഭീതി വിതച്ച് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗനിര്‍ദേശവുമായി എത്തിയിരിക്കുകയാണ്. ഇനി മുതല്‍ 12 വയസ്സിനുമുകളിലുളളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമാണ്…

View More 12 വയസ്സിനുമുകളിലുളളവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡബ്ലു.എച്ച്.ഒ

ലോകത്ത് 24 മണിക്കൂറിനുളളില്‍ 2 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡബ്ലിയു എച്ച് ഒ

ജനീവ: ലോകത്ത് ഭീതിവിതച്ച് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,63,601 ആളുകളിലാണ് രോഗം വ്യാപിച്ചത്. 6,554 പേര്‍…

View More ലോകത്ത് 24 മണിക്കൂറിനുളളില്‍ 2 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡബ്ലിയു എച്ച് ഒ

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്തെ കോവിഡ് ബാധിതര്‍ രണ്ടേകാല്‍ കോടിയിലേക്ക് കടക്കുന്നു. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 7,76,856 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരില്‍ 62,037 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്. അതേസമയം 1,47,75,275 പേര്‍ രോഗമുക്തരായതായി…

View More ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടേകാല്‍ കോടിയിലേക്ക്