Water tank
-
India
തമിഴ്നാട്ടില്‍ ദലിതരുടെ കുടിവെള്ള ടാങ്കില്‍ മലമൂത്രവിസര്‍ജ്യം തള്ളി, വിവരം പുറത്തുവന്നത് കുട്ടികള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോള്‍
ജാതി വിവേചനവും നിറത്തിന്റെയും സമ്പത്തിത്തിന്റെയും പേരിലുള്ള വേർതിരിവും രാജ്യത്ത് ഇപ്പോഴും കൊടിക്കുത്തി വാഴുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരമാണ് തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഇരായൂര്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്.…
Read More »