vd sateesan
-
Breaking News
തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ തീരുമാനം… കെഎസ്ആർടിസികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ സൗജന്യ യാത്ര, ആശമാർക്ക് ആദ്യ ഘട്ടം 3000 രൂപയുടെ വേതന വർധനവ്, പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹം ആദ്യ കാബിനറ്റ് യോഗത്തിന്…
Read More » -
Breaking News
ലീഗിന് അഞ്ചു മന്ത്രിമാർ, ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നുള്ള പാറയ്ക്കൽ അബ്ദുല്ല മന്ത്രിയായെത്തും- പ്രഖ്യാപനം നടത്തി പാണക്കാട് സാദിഖലി തങ്ങൾ, ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറി വി ഡി സതീശൻ
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാർ. പാണക്കാട് സാദിഖലി തങ്ങളാണ് മന്ത്രിമാരുടെ പ്രഖ്യാപനം നടത്തിയത്. പികെ കുഞ്ഞാലിക്കുട്ടി, കെഎം…
Read More » -
Breaking News
ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും, ധനകാര്യം വി ഡി സതീശന്? തീരുമാനം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കെസിയുമായും കൂടിക്കാഴ്ച
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം…
Read More » -
Breaking News
സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ ക്ഷണിച്ചു, ബിജെപി എംഎൽഎമാരും പ്രവർത്തകരും ചടങ്ങിലുണ്ടാകും, മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങൾ- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ…
Read More » -
Breaking News
മുഖ്യമന്ത്രിയെ അറിയാൻ വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കെസി- രാഹുൽ കൂടിക്കാഴ്ച!! നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് ലീഗ് എംഎൽഎമാർ… പ്രഖ്യാപനം വരുവരെ എല്ലാം രഹസ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു വെറും മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ എംപി. രാവിലെ രാഹുലിന്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച…
Read More » -
Breaking News
വിഡി സതീശനു സാധ്യത? ഖാർഗെയുടെ വീട്ടിലെത്തിൽ നിന്ന് രാഹുൽ മടങ്ങി, ഘടകകക്ഷികളുമായി വീണ്ടും ചർച്ച, മുഖ്യമന്ത്രി പ്രഖ്യാപനം നാളെ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുൽ ഗാന്ധി മടങ്ങി. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെയെത്തുമെന്നാണ് ഡൽഹിയിൽ നിന്ന്…
Read More » -
Breaking News
സ്വകാര്യ കൂടിക്കാഴ്ച, പിന്നാലെ കെസിക്കായി വിഡിയോട് ചോദ്യങ്ങൾ ചോദിച്ച് രാഹുൽ!! ‘കെസി മുഖ്യമന്ത്രിയാകുന്നതിനെ എതിർത്തത് സത്യം, നേന്മറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നിവിടങ്ങളിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമാകാൻ കാരണം കെസി വേണുഗോപാൽ’- വി ഡി സതീശൻ
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വോണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്തുവന്നു. കെസിയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഏകോപിപ്പിക്കാനാണ്…
Read More » -
Breaking News
എന്തുവന്നാലും വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം!! ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം… വിഡിക്കായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ തകൃതിയായി നടന്നുകൊണ്ടിരിക്കെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ,…
Read More » -
Breaking News
എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു? കെസിക്ക് 47 എംഎൽഎമാരുടെ പിന്തുണ
തിരുവനന്തപുരം: വൻ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചർച്ചകളിൽ നിന്ന്…
Read More » -
Breaking News
വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത് പ്രൊഫഷണൽ പിആർ ടീം… ഒഴുക്കുന്നത് കോടികളെന്ന് ആരോപണം
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി വൻതോതിൽ പിആർ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാകുന്നു. ഇതിനായി ഇതിനോടകം കോടിക്കണക്കിന്…
Read More »