United Nurses Association
-
Kerala
നഴ്സുമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു, തൃശൂർ നൈൽ ആശുപത്രിയിലെ എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധിക്കും
തൃശൂർ നൈൽ ആശുപത്രിയിലെ നഴ്സുമാരെ എം.ഡി ഡോ. അലോക് മർദ്ദിച്ച കാരണത്തിൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണു…
Read More »