Union cultural ministry appoints Kummanam Rajasekharan as member of Sree Padmanabha Swamy Temple administration
-
NEWS
പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലേക്ക് വി മുരളീധരന്റെ നോമിനിയെ വെട്ടിയത് ശോഭ സുരേന്ദ്രന്റെ കത്ത് ,മുരളീധരന്റെ നോമിനിയെ മാറ്റി അമിത് ഷാ കുമ്മനം രാജശേഖരനെ നിയമിക്കുമ്പോൾ
ബിജെപിയുടെ എൻആർഐ സെൽ കൺവീനർ ആയിരുന്ന ഹരികുമാറിനെയാണ് വി മുരളീധരൻ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേയ്ക്ക് നിർദേശിച്ചത് എന്നാണ് റിപ്പോർട്ട് .എന്നാൽ അവസാന നിമിഷം മാറ്റങ്ങൾ ഉണ്ടാകുകയും…
Read More »