കാഞ്ഞ ബുദ്ധി തൃശ്ശൂരുകാരന്റേത് ,പോപ്പുലർ തട്ടിപ്പ് ആസൂത്രിതം തന്നെ

പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം തൃശ്ശൂരുകാരൻ .കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഇയാൾ .ഏതെല്ലാം വിധത്തിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനി തുടങ്ങാമെന്നും പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ഇയാൾ കുടുംബത്തെ ഉപദേശിച്ചിട്ടുണ്ട് . ഇയാളെ…

View More കാഞ്ഞ ബുദ്ധി തൃശ്ശൂരുകാരന്റേത് ,പോപ്പുലർ തട്ടിപ്പ് ആസൂത്രിതം തന്നെ