മയക്കുമരുന്ന് കടത്ത്; കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പിടിയിലാകുന്നതും. ഇപ്പോഴിതാ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ…

View More മയക്കുമരുന്ന് കടത്ത്; കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍