കാർത്തുമ്പിയായി സ്വാതി ,ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പ്രേക്ഷകർക്ക് അടുത്തറിയാവുന്ന നടിയാണ് സ്വാതി നിത്യാനന്ദ് .ചെമ്പട്ടിലെ ദേവീ വേഷവും ഭ്രമണത്തിലെ ഹരിതയും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്താണ് .തുടക്കത്തിൽ നെഗറ്റീവ് ടച്ചുണ്ടായിരുന്നെങ്കിലും പിന്നീട് ആ മൂഡ് മാറുകയായിരുന്നു . ശരത്തും ഹരിതയും തമ്മിലുള്ള…

View More കാർത്തുമ്പിയായി സ്വാതി ,ഏറ്റെടുത്ത് ആരാധകർ