Suspicious Death Kasaragod
-
Local
ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് യു.പി സ്കൂൾ അധ്യാപകന്, തിരിച്ചറിഞ്ഞത് ബന്ധുക്കള്‍
കാസര്‍കോട്ടെ ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ബദിയഡുക്കയിലെ അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. ബദിയഡുക്ക മാന്യയിലെ യുപി സ്കൂള്‍ അധ്യാപകന് പ്രദീപ് കുമാറാണ്(44) മരിച്ചത്. പ്രദീപ് കുമാറിനെ…
Read More »