Suspicious Death at Thrissur
-
Kerala
നവവധുവിന്റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഞെട്ടിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
തൃശൂര്‍: പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെന്ന യുവതിയുടെ ദുരൂഹമരണത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പരിശോധനയിലാണ് മരണം ശ്വാസം മുട്ടിയെന്ന് കണ്ടെത്തിയത്. കഴുത്തില്‍ ഉണ്ടായ…
Read More »