അക്ഷിതിന്റെ മരണത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവതിക്കും അമ്മാവനും പങ്ക്

നടന്‍ അക്ഷിത് ഉത്കര്‍ഷിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. കഴിഞ്ഞ ദിവസം അന്ധേരിയിലെ വാടക ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അക്ഷിതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും താരത്തിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ…

View More അക്ഷിതിന്റെ മരണത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവതിക്കും അമ്മാവനും പങ്ക്