ഇൻഫോപാർക്കിലെ ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ,മൃതദേഹം കിടന്നത് കട്ടിലിൽ ,ദേഹത്തും മുറിയിലും വെള്ളം

ഇരുപത്തിയെട്ടുകാരിയായ യുവതിയുടെ മൃതദേഹം അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത .ആമ്പല്ലൂർ ക്ഷേത്രത്തിനു സമീപം സുകുമാരന്റെ മകൾ സൂര്യമോളെയാണ് മരിച്ച നിലയിൽ കണ്ടത് .സുഹൃത്ത് പുത്തൻമലയിൽ അശോകന്റെ കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹം…

View More ഇൻഫോപാർക്കിലെ ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ,മൃതദേഹം കിടന്നത് കട്ടിലിൽ ,ദേഹത്തും മുറിയിലും വെള്ളം