തീയേറ്ററുകളില്‍ മതിയായ ഷോകള്‍ ലഭിച്ചില്ല; ‘സുമേഷ് ആന്‍ഡ് രമേഷ്’ റിലീസ് നീട്ടി

കോവിഡിന് ശേഷം സൂപ്പര്‍താര സിനിമകള്‍ തീയേറ്ററുകള്‍ കൈയ്യടക്കിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ചെറിയ സിനിമകള്‍. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയറ്ററുകളില്‍ ഷോ ലഭിക്കാത്തതിനാല്‍…

View More തീയേറ്ററുകളില്‍ മതിയായ ഷോകള്‍ ലഭിച്ചില്ല; ‘സുമേഷ് ആന്‍ഡ് രമേഷ്’ റിലീസ് നീട്ടി