Son of Actor Jayan
-
NEWS
“മുരളിജയനെ കളിയാക്കല്ലേ, കല്ലെറിയല്ലേ; നടൻ ജയൻ്റെ മകനാണോ മുരളി എന്ന് ശാസ്ത്രീയമായി തെളിയിക്കുന്നു വരെ കാത്തിരിക്കാം.”
മലയാളസിനിമയിലെ അടിയൊഴുക്കുകളും അന്തർഗതങ്ങളും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ആലപ്പി അഷറഫ്. സംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംഘാടകൻ എന്നീ നിലകളിലൊക്കെ ഒരു കാലത്ത് താരമായി തിളങ്ങി നിന്ന ആളാണ് അഷറഫ്. നടൻ…
Read More »