sfi protest
-
Breaking News
‘പ്രതിഷേധക്കാർ പഠന ക്യാമ്പിന്റെ തിരക്കിൽ’!! എസ്എഫ്ഐ സമരം കൃത്യം 11 മണിക്ക് കോട്ടയം എസ്പി ഓഫിസിനുമുന്നിലെത്തും…സമരം തടയാൻ കോട്ടയം എസ്പി ഓഫീസിനു മുന്നിൽ വൻ സജ്ജീകരണങ്ങൾ, 10.30 മുതൽ ബാരിക്കേഡുകൾ നിരത്തി ഗതാഗതം പൂർണമായും തടഞ്ഞു, വാഹനങ്ങൾ വഴിതിരിച്ചുവിട്ടു!! ഒരു മണിയായിട്ടും സമരമെത്തിയില്ല, അന്വേഷിച്ചപ്പോഴാ അറിയുന്നത് സമരം ചെയ്യാൻ ആളില്ലാത്തതിനാൽ മാറ്റിവച്ചുവെന്ന്
കോട്ടയം: ജില്ലയിൽ എസ്എഫ്ഐ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് സമരം ചെയ്യാൻ ആളില്ലാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോട്ടയം എസ്പി…
Read More »