semi-naked-drunk-sub-inspector-in-vip-duty-during-up-cm-event-
-
Breaking News
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ ‘മൂക്കു മുട്ടെ കുടിച്ച്‘ എസ്.ഐ ; യൂണിഫോം ഷർട്ടൊക്കെ ഊരി മാറ്റി ഡ്യൂട്ടി; പിന്നാലെ സസ്പെൻഷൻ
യു.പി: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സബ് ഇൻസ്പെക്ടർ. മുസാഫർനഗറിൽ നടന്ന ഹൈ-സെക്യൂരിറ്റി പരിപാടിക്കിടെയാണ് ഇയാൾ മദ്യപിച്ചെത്തിയത്. ഒടുവിൽ ഇയാളെ സസ്പെൻഡ് ചെയ്തു.…
Read More »