Sanfransisco
-
Breaking News
ലഹരിമരുന്നും ബാഗിൽ വച്ച് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക്; എയർ ഇന്ത്യ വിമാനത്തിലെ കോ-പൈലറ്റിനെ ഇന്ത്യയിലേയ്ക്ക് തന്നെ തിരിച്ചയച്ചു
സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പാസഞ്ചർ…
Read More »