എരുമേലി-പ്ലാപ്പള്ളി, കീരിത്തോട് – കണമല ബൈപാസ് തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകൾ പ്രളയത്തിലും ഉരുൾപൊട്ടലിലും നാമാവശേഷമായി. മണ്ഡലകാലം ആരംഭിക്കാൻ രണ്ടുനാൾ മാത്രം അവശേഷിക്കേ ശബരിമല തീർത്ഥാടകർ എന്തു…