Rajdhani Express fire
-
Breaking News
തീപിടിത്തമുണ്ടായത് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസിന്, പുകയുയരുന്നതുകണ്ട വ്യക്തി ഉടൻ അപായ ചങ്ങല വലിച്ചു, വെെദ്യുതി ബന്ധം വിച്ഛേദിച്ച് കോച്ചിനെ വേർപെടുത്തി!! ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു… ലഗേജുകൾ അഗ്നിക്കിരയായി
കോട്ട (രാജസ്ഥാൻ): രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് രാജധാനി എക്സ്പ്രസിന്റെ എ.സി. കോച്ചിൽ തീപിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. ഇന്നു പുലർച്ചെ 5.15-ഓടെ കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട്…
Read More »