R.T Office
-
Kerala
നാല് ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ, ടെസ്റ്റിനെത്തുന്ന ഓരോ വണ്ടിക്കും 500 രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
അഴിമതിയുടെ വേതാളങ്ങൾ ആർ.ടി ഓഫീസുകൾ അടക്കി വാഴുന്നു. കോട്ടയത്ത് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ നാല് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ്…
Read More »