ponnani-harbor-murder-case-2026
-
Breaking News
പൊന്നാനി ഹാർബറിൽ 22കാരിയുടെ മൃതദേഹം; കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് ഭർത്താവ്; ദാരുണമായി കൊലചെയ്യപ്പെട്ടത് നാല് മാസം പ്രായമായ കുഞ്ഞിന്റെ അമ്മ
മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ്…
Read More »