Polling started
-
Breaking News
വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നതിനാൽ വോട്ടർമാർക്ക് അധിക നേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് തിര. കമ്മീഷൻ; കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് വിധിയെഴുതും
തിരുവനന്തപുരം:പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്.…
Read More »