റേഡിയോ ഓഫ് ചെയ്തു; ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര കാച്ചാണിയിൽ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ഇന്നലെ രാത്രി 12.30 ന് ആയിരുന്നു സംഭവം ഷമീർ ( 27) ആണ് മരിച്ചത്. കച്ചാണി ബിസ്മി നിവാസിൽ…

View More റേഡിയോ ഓഫ് ചെയ്തു; ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു