Pakistani Teen Couple Found Dead
-
Breaking News
ഇന്ത്യയിൽ ജീവിക്കണം!! വിസയ്ക്കപേക്ഷിച്ചുവെങ്കിലും ഇന്ത്യാ- പാക് സംഘർഷത്തിൽ നിരസിക്കപ്പെട്ടു, അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അകപ്പെട്ടത് മരുഭൂമിയിൽ, ഒരുതുള്ളി വെള്ളം കിട്ടാതെ പാക് ദമ്പതികൾക്കു ദാരുണാന്ത്യം
ജയ്സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾക്കു മരുഭൂമിയിൽ ദാരുണാന്ത്യം. കനത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ നിർജലീകരണം കാരണം ഇരുവരും മരിച്ചതായി പോലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള…
Read More »