old age home
-
Breaking News
വൃദ്ധസദനത്തിന്റെ മറവിൽ കോടികളുടെ തട്ടിയെടുത്തു; വിദേശത്തേക്ക് മുങ്ങിയ പ്രതി ബെംഗളൂരുവിൽ പിടിയിൽ; തൊടുപുഴ മുതലക്കോടത്ത് ‘എൽഡർ ഗാർഡൻ ഓൾഡ് ഏജ് ഹോം’ ഉടമയാണ് അറസ്റ്റിലായത്
തൊടുപുഴ: വയോധികരെയും ഭിന്നശേഷിക്കാരെയും ജീവിതകാലം മുഴുവൻ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ Jeevan…
Read More »