New rules for Football world cup
-
Breaking News
ലോകകപ്പിൽ പുതു നിയമങ്ങളുമായി ഫിഫ; കളിക്കാരുടെ പല‘കളി‘കളും നടക്കില്ല; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്;മഞ്ഞക്കാർഡ് നിയമത്തിലും മാറ്റങ്ങൾ
സൂറിച്ച്: ലോകകപ്പിന് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, കളത്തിനകത്തെ അച്ചടക്കക്കേടുകൾക്കും വംശീയ അധിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുത്താനുള്ള നീക്കവുമായി ഫിഫ. ടൂർണമെന്റിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ…
Read More »