MSF
-
Breaking News
കെ.എസ്.യു. സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട പെണ്‍കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്മാറാന് പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി
കണ്ണൂര്‍: കണ്ണൂരില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്സ്ബുക്കില്‍. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ…
Read More » -
Kerala
ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കുമെന്ന ഭീഷണിയുമായി എംഎസ്എഫ് നേതാവ്
ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കുമെന്ന ഭീഷണിയുമായി എംഎസ്എഫ് നേതാവ്. നവാസിന്റെ നോമിനികളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹരിത കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി. അതേസമയം ഹരിത കമ്മിറ്റിയെ പിരിച്ചു വിടുകയും ചെയ്തു.…
Read More » -
Kerala
ലൈംഗിക അധിക്ഷേപം; എംഎസ്എഫ് നേതാവ് പി.കെ നവാസിനെതിരെ കുറ്റപത്രം
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെയാണ് കോഴിക്കോട്…
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലാത്തിച്ചാർജ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.…
Read More »