Memorys of A Sweet Song
-
NEWS
‘ഏതോ ജന്മകൽപ്പനയിൽ’ മലയാളി മനസ്സുകളിൽ പ്രണയ മഴയായി പെയ്തിറങ്ങിയിട്ട് നാൽപ്പതാണ്ടുകൾ
പാട്ടിന്റെ വരികളും പ്രകൃതിയുടെ നിറങ്ങളും പ്രണയത്തിന്റെ ചാരുതയും ചേർത്തുവച്ച അത്യപൂർവ്വമായ ഒരനുഭവമായിരുന്നു ‘പാളങ്ങൾ’ എന്ന സിനിമ. പ്രതീക്ഷയുടെ പുതിയ പ്രണയകാലത്തെ വരവേൽക്കാൻ വലിയ കുങ്കുമപ്പൊട്ടിട്ട, തുടുത്തുവിരിയുന്ന സെറീനയുടെ…
Read More »