ldf-bjp deal
-
Breaking News
ചിറ്റൂരിൽ എൽഡിഎഫ്- ബിജെപി ഡീൽ? എൽഡിഎഫ് സ്ഥാനാർഥിക്ക് ഫേസ്ബുക്ക് വഴി വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥി… മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ സാമൂഹ മാധ്യമങ്ങളിൽ വൈറൽ… പേജ് ഹാക്ക് ചെയ്തോയെന്ന് അറിയില്ല- നിഷേധിച്ച് പ്രണേഷ് രാജേന്ദ്രൻ
പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വൈറൽ. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക…
Read More »