#ktm #lottary
-
Breaking News
കനിവില്ലെങ്കിലും കന്നംതിരിവ് അരുത്!!! ലോട്ടറി വില്പനക്കാരിയുടെ 120 ടിക്കറ്റുകള്‍ മോഷ്ടിച്ചു കടന്നു; കവര്ന്നതില് 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം
കോട്ടയം: ലോട്ടറി വില്പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ യുവാവ് തട്ടിയെടുത്തു. ഫലം വന്നപ്പോള്‍ തട്ടിയെടുത്തതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും. കുടുംബം പുലര്‍ത്താന്‍ ലോട്ടറിക്കച്ചവടത്തിനിറങ്ങിയ…
Read More »