kozhikode Mayor Beena Philip
-
Kerala
മേയര്‍ ബീന ഫിലിപ്പിന് ഫാത്വിമ തഹിലിയയുടെ തുറന്ന കത്ത്, ‘തെരുവ് നായകളോട് സംസാരിച്ച് അങ്ങ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം, ഞങ്ങളൊന്നും കുഴപ്പക്കാരല്ലെന്നും, ചാടിക്കടിക്കാന്‍ വരരുതെന്നും ഉപദേശിക്കണം’
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലും നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണമെന്നായിരുന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിൻ്റെ ഉപദേശം.ഇതിനെ കണക്കറ്റ് പരിഹസിച്ചു കൊണ്ട് മേയര്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്…
Read More »