kooriyad national highway
-
Breaking News
കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകർന്ന് റോഡിലേക്ക് പതിച്ചു, പൊളിഞ്ഞുവീണത് പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകൾ, ആശങ്കയിൽ നാട്ടുകാർ
മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ…
Read More »