Kilikolloor Case
-
Kerala
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്: അതിക്രൂരമായ മർദ്ദനത്തിനിരയായ കിളികൊല്ലൂരിലെ സഹോദരന്മാര്
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമില്ലെന്ന് പരാതിക്കാർ. അടുപ്പക്കാരെ ഉപയോഗിച്ച് ഭീഷണിയും അനുരഞ്ജന ശ്രമവും…
Read More »