Grihalakshmi Magazine
-
LIFE
ആരും എന്നോട് ദയ കാണിച്ചില്ല, എനിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരു പെൺകുട്ടിക്കും സംഭവിക്കരുത്, ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ ഇതാദ്യമായി ഒരു മാധ്യമത്തിൽ
“പെട്ടെന്ന് ആംബുലന്‍സ് കുണ്ടുംകുഴിയും നിറഞ്ഞ ഒരു വഴിയിലേക്ക് കടന്നു. വണ്ടി നിന്നു. അയാള്‍ പിന്‍വാതിലിലൂടെ അകത്തേക്ക് കയറി. പി.പി.ഇ. കിറ്റൊക്കെ അയാള്‍ ഊരിമാറ്റി. അതൊരു വിജനമായ മൈതാനമാണെന്ന്…
Read More »