വിമുക്തഭടനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

തൊടുപുഴ: അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയിലാണ് സംഭവം. ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) കസ്റ്റഡിയിലെന്നാണ് സൂചന. ഇന്നലെ രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും ഒരുമിച്ചിരുന്നു മദ്യപിച്ചു.…

View More വിമുക്തഭടനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു