Financial Cheeting
-
NEWS
തൃശൂരിൽ ബ്ലേഡ്കമ്പനികൾ പെരുകുന്നു, പലരും കോടികളുമായി മുങ്ങി, കൂടുതൽ പലിശ മോഹിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവര്‍ മുതലും പലിശയും നഷ്ടപ്പെട്ടു കേഴുന്നു
തിരുവിതാംകൂർ നിധി ലിമിറ്റഡ്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി ബ്ലേഡ് കമ്പനികളാണ് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് കോടികൾ ശേഖരിച്ചത്.…
Read More »