fighter jet
-
Breaking News
പൂനൈ വിമാനത്താവളത്തിൽ സുഖോയ് യുദ്ധ വിമാനം ഇടിച്ചിറങ്ങി; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ തടസ്സപ്പെട്ടു; ചക്രങ്ങൾ വിന്യസിക്കുന്നതിൽ ഉണ്ടായ തകരാറാണ് അപകട കാരണമെന്ന് വിവരം; റൺവേ താൽക്കാലികമായി അടച്ചു
പൂനൈ: വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയാണ് സംഭവം നടന്നത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ…
Read More »