Family Meet
-
Kerala
ആട്ടവും പാട്ടും ആർദ്രസ്മരണകളും കൊണ്ട് സ്നേഹപ്പെരുമഴ പെയ്ത ചാമപ്പാറ കുടുംബയോഗം
അനുഭവസമ്പന്നമായ 4 തലമുറകളുടെ സമാഗമം ആർദ്രസ്മരണകളുടെയും അതിരുകളില്ലാത്ത സ്നേഹവായ്പിൻ്റെയും അപൂർവ്വ മുഹൂത്തങ്ങളൊരുക്കി. 5 തലമുറകളിലായി നാട്ടിലും മറുനാട്ടിലുമായി പരന്നുകിടക്കുന്ന ചാമപ്പാറക്കാരുടെ കുടുംബയോഗം ആളും അർത്ഥവും ആരവുമായി മുണ്ടക്കയം…
Read More »