face book post pv anvar
-
Breaking News
ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ
തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് സർക്കാരാണെന്നു എന്തുകൊണ്ടാണ് ടൂറിസം മന്ത്രി പറയാതിരുന്നതെന്ന് പിവി അൻവർ. ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം…
Read More »