Eftar
-
India
മതപ്പോരുകള്ക്കിടയില് മനംകുളിര്‍പ്പിക്കുന്ന കാഴ്ച, വിവാഹാഘോഷത്തിന്റെ ഭാഗമായി ഹിന്ദുകുടുംബം പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
കാസർകോട്: രാജ്യത്ത് പ്രതിദിനം ജാതി സ്പർദ്ധയും മതപ്പോരും അഗ്നിയായി ആളിപ്പടരുകയാണ്. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹിജാബ്-ഹലാല്‍ ഭക്ഷണം വിവാദങ്ങൾ സ്ഫോടത്മകമായി നില നിൽക്കുന്നു. ഇതേച്ചൊല്ലി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും മുടിയഴിച്ചാടുന്നതിനിടെ…
Read More »