dr. vandana murder case
-
Breaking News
അന്ന് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ…സന്ദീപ്, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാഗം!! മാനസികാരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ, കോടതിയിൽ പൊട്ടിക്കരഞ്ഞ് ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ, ശിക്ഷ ശനിയാഴ്ച
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും അധ്യാപകനായി പ്രതി സന്ദീപ് കോടതിയിൽ. അന്നു താൻ എന്താണ്…
Read More »